രാജധാനി പൊളിക്കാനുളള ഉത്തരവ് തനിക്കെതിരായ പ്രതികാര നടപടി: ബിജു രമേശ്

single-img
21 August 2015

bijuരാജധാനി പൊളിക്കാനുളള ഉത്തരവ് തനിക്കെതിരായ പ്രതികാര നടപടിയെന്ന് ബിജു രമേശ്. എഡിഎമ്മിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജുരമേശ്. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് പിന്നില്‍ മുകളില്‍ നിന്നുള രാഷ്ട്രീയ സമ്മര്‍ദ്ദമെന്നും ബിജുരമേശ് പറഞ്ഞു .നേരത്തെ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ രാജധാനി ഹോട്ടല്‍ പൊളിക്കാന്‍ ഉത്തരവിറക്കിയിരിരുന്നു.