ക്യാമ്പസുകളില്‍ പ്രേമം പോലുള്ള സിനിമകള്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ കാരണമാകുന്നുവെന്ന് ഡി.ജി.പി സെന്‍കുമാര്‍

single-img
21 August 2015

T_p_senkumarകൊച്ചി: ക്യാമ്പസ്സില്‍ പ്രേമം പോലുള്ള സിനിമകള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് കാരണമാകുന്നുവെന്ന് ഡി.ജി.പി സെന്‍കുമാര്‍. തിരുവനന്തപുരം സി.ഇ.ടി എന്‍ജിനീയറിങ് കോളേജില്‍ സംഭവിച്ചത് ഇതാണെന്നും ഡി.ജി.പി പറഞ്ഞു.

കോട്ടയത്ത് തീവണ്ടിക്ക് മുന്നില്‍ ബൈക്ക് കണ്ടെത്തിയ സംഭവം റെയില്‍വേ-ലോക്കല്‍ പോലീസുകള്‍ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.