സ്വര്‍ണവില കൂടി ;പവന് 240 രൂപ

single-img
20 August 2015

goldസ്വര്‍ണവില കൂടി . പവന് 240 രൂപ ആണ്  കൂടിയത് . ഇതേ തുടർന്ന് 19,840 രൂപയ്‌ക്കാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടക്കുന്നത്. 2480 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസം 19,600 രൂപയായിരുന്നു സ്വര്‍ണവില. രാജ്യാന്തരവിപണിയില്‍ സ്വര്‍ണവില കൂടിയതാണ് കേരളവിപണിയില്‍ പ്രതിഫലിച്ചത്.