വിഭജനത്തിന്റെ പേരിൽ മുസ്ലീം ലീഗിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല: പി സി ജോർജ്

single-img
20 August 2015

downloadപഞ്ചായത്ത് വിഭജനത്തിന്റെ പേരിൽ മുസ്ലീം ലീഗിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് പി സി ജോർജ്. ഹൈക്കോടതി വിധി സർക്കാരിനേറ്റ കനത്ത പ്രഹരമാണ്. യുഡിഎഫ് വോട്ട് വാങ്ങി വിജയിച്ച താൻ ഈ സർക്കാർ ഉള്ളിടത്തോളം കാലം യുഡിഎഫിനൊപ്പം തന്നെ നിൽക്കും എന്ന് പി സി ജോർജ് പറഞ്ഞു.