തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കാന്‍ ഒരുങ്ങിയതിന് കിട്ടിയ താക്കീതാണ് കോടതി വിധി:പ്രതിപക്ഷനേതാവ്

single-img
20 August 2015

18tvcgn03_VS_Re_19_1242346fതെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കാന്‍ ഒരുങ്ങിയതിന് കിട്ടിയ താക്കീതാണ് കോടതി വിധിയെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ . ഉമ്മന്‍ചാണ്ടിയാണ് ഈ നാണക്കേടിന് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ഭരണഘടനാപരമായ ബാധ്യത കമ്മീഷന് നിറവേറ്റാമെന്നും സമയബന്ധിതമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കമ്മീഷന് നടപടിയെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു .