തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്തുമെന്ന് ആഭ്യന്തരമന്ത്രി

single-img
20 August 2015

rameshതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ആഗ്രഹിക്കുന്നില്ലെന്നും 24-ന് മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പ് കമ്മിഷനും വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.