ബിഹാറില്‍ നാലു വിമത ജെ.ഡി.യു എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

single-img
20 August 2015

bjp....ബിഹാറില്‍ നാലു വിമത ജെ.ഡി.യു എം.എല്‍.എമാര്‍ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു. ഗ്യാനേന്ദ്രസിങ് ഗയാനു, രാജേശ്വര്‍ രാജ്, ദിനേഷ് കുശ്‌വാഹ, സുരേഷ് ചഞ്ചല്‍ എന്നിവരാണ് കൂറുമാറിയത്. നാലുപേരെയും ജെ.ഡി.യു. നേരത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, സംസ്ഥാന ആധ്യക്ഷന്‍ മംഗള്‍ പാണ്ഡെ എന്നിവര്‍ എം.എല്‍.എമാരെ സ്വീകരിച്ചു.