തദ്ദേശസ്വയംഭരണ തിരഞ്ഞെുപ്പ്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ മനംമാറ്റം ദുരൂഹം : കെ.പി.എ മജീദ്

single-img
20 August 2015

KPA Majeed - 2തദ്ദേശസ്വയംഭരണ തിരഞ്ഞെുപ്പ് കാര്യത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മനംമാറ്റം ദുരൂഹമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ മജീദ്. കമ്മീഷന്റെ രാഷ്ട്രീയ പശ്ചാത്തലം വെച്ച് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ലെന്നും സിപിഎമ്മന്റെ മുന്‍ പഞ്ചായത്ത് അംഗമാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറെന്നും കെ.പി.എ മജീദ് ആരോപിച്ചു.