യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

single-img
20 August 2015

yakub-memonകണ്ണൂര്‍: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. കണ്ണൂര്‍ കണ്ണപുരം സ്റ്റേഷനിലെ പൊലീസ് ഡ്രൈവറായ മുജിബ് റഹ്മാനെയാണ് സസ്‌പെന്റ് ചെയ്തത്.