വീഡിയോ, ഫോണ്‍ കോളിങ്ങ് സൗകര്യത്തോട് കൂടിയ വെബ്‌സൈറ്റുമായി ഗൂഗിള്‍ ഹാങ്ഔട്ട്

single-img
20 August 2015

Google-Hangoutഗൂഗിള്‍ ഹാങ്ഔട്ട് സ്വന്തം വെബ്‌സൈറ്റ് അവതരിപ്പിച്ചു. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എന്നീ മെസേജിങ്ങ് സര്‍വീസുകളോട് മത്സരിക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. hangouts.google.com എന്ന സൈറ്റില്‍ ഗൂഗിള്‍ അക്കൗണ്ട് വഴി ലോഗിന്‍ ചെയ്യുന്ന യൂസര്‍മാര്‍ക്ക് ടെക്‌സ്റ്റ് മെസേജിങ്ങിന് പുറമെ വീഡിയോ, ഫോണ്‍ കോളിങ്ങ് ഫീച്ചറും വെബ്‌സൈറ്റിലുണ്ടാകും.