കാസര്‍കോട്‌ ബസില്‍നിന്നു തെറിച്ചുവീണ്‌ വിദ്യാര്‍ത്ഥി മരിച്ചു

single-img
19 August 2015

accidentകാസര്‍കോട്‌ ചെന്തളത്ത്‌ ബസില്‍നിന്നു തെറിച്ചുവീണ്‌ വിദ്യാര്‍ത്ഥി മരിച്ചു. കാഞ്ഞങ്ങാട്‌ 7-ആം മൈല്‍ സ്വദേശി സി. അര്‍ഷാദാണ്‌ മരിച്ചത്‌.