പിണറായി വിജയന് ഗുരുദേവനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

single-img
19 August 2015

vellapallyപിണറായി വിജയന് ഗുരുദേവനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ദേശാഭിമാനി എന്നാണ് ഗുരുദേവനെക്കുറിച്ച് എഴുതിത്തുടങ്ങിയതെന്നും സിപിഐഎം എന്നാണ് ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയതെന്നും വെള്ളാപ്പള്ളി ചോദിച്ചു.എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.