കെ.എസ് രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യ മേനൻ നായികയാകുന്നു

single-img
18 August 2015

nithya_menon_hot_stills-300x267പ്രമുഖ തമിഴ് സംവിധായകൻ കെ.എസ് രവികുമാർ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ തെന്നിന്ത്യൻ നടി നിത്യ മേനൻ നായികയാകുന്നു. സുദീപാണ് ചിത്രത്തിലെ നായകൻ. തമിഴ്, കന്നട എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. സുരപ്പ ബാബുവാണ് ചിത്രത്തിന്റെ നിർമാതാവ്. നിത്യയുടെ അഞ്ചാമത്തെ കന്നട ചിത്രമായിരിക്കും ഇത്.