വഞ്ചിച്ച കാമുകന്റെ ജനനേന്ദ്രിയത്തിന് കാമുകി തീയിട്ടു;വീഡിയോ യൂട്യുബില്‍ പോസ്റ്റ് ചെയ്തു

single-img
18 August 2015

downloadവഞ്ചിച്ച കാമുകന്റെ ജനനേന്ദ്രിയത്തിന് കാമുകി തീയിടുകയും ഒപ്പം സംഭവത്തിന്റെ വീഡിയോ എടുത്ത് യൂട്യുബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഡെയ്‌ലി മെയ്‌ലി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെയാണ് ഈ അജ്ഞാത കാമുകിയുടെ പ്രതികാര വാര്‍ത്ത ലോകം അറിഞ്ഞത് . എന്നാല്‍ സംഭവം എവിടെ നടന്നതാണെന്ന് വ്യക്തമല്ല.അടിവസ്ത്രം മാത്രം ധരിച്ച് ഉറങ്ങുന്ന യുവാവിന്റെ സമീപത്ത് എത്തിയ യുവതി ജനനേന്ദ്രിയത്തില്‍ നെയില്‍ പോളിഷ് റിമൂവര്‍ ഒഴിച്ച ശേഷം ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുന്നതാണ് വീഡിയോയില്‍. തീ പടര്‍ന്നു തുടങ്ങിയ ഉടന്‍ ഉറക്കം വിട്ടു എണീറ്റ യുവാവ് തീ അണയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങളും വീഡിയോ യിൽ കാണാം.