കുളുവിൽ മണികരന്‍ സാഹിബ് ഗുരുദ്വാരയ്ക്ക് സമീപം മണ്ണിടിച്ചിൽ ; 15 പേര്‍ കൊല്ലപ്പെട്ടു

single-img
18 August 2015

manikaran_gurudwara_759ഹിമാചല്‍ പ്രദേശിലെ കുളുവിൽ   മണികരന്‍ സാഹിബ് ഗുരുദ്വാരയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഗുരുദ്വാരയുടെ പാചകപ്പുരയ്ക്കും ആളുകള്‍ താമസിക്കുന്ന സ്ഥലത്തുമാണ് അപകടം സംഭവിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.