പാഠപുസ്തക അച്ചടിയിൽ വീഴ്ച പറ്റിയത് സ്റ്റേഷനറി വകുപ്പിന്:വിദ്യാഭ്യാസമന്ത്രി

single-img
18 August 2015

26042012pkabdurabbപാഠപുസ്തക അച്ചടിയിൽ വീഴ്ച പറ്റിയത് സ്റ്റേഷനറി വകുപ്പിനാണെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്. രണ്ടാംഘട്ട പാഠപുസ്തക അച്ചടി സെപ്തംബർ 30 ന് പൂർത്തിയാക്കുമെന്നും ഒക്ടോബർ 15 ഓടെ വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.