രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്‌റ മുഖര്‍ജി അന്തരിച്ചു

single-img
18 August 2015

shubhraന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്‌റ മുഖര്‍ജി അന്തരിച്ചു. ശ്വാസകോശ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുവ്‌റ. രണ്ടു ദിവസത്തെ ഒഡിഷ സന്ദര്‍ശനം റദ്ദാക്കി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഡല്‍ഹിക്ക് മടങ്ങി.