ക്രിക്കറ്റ്‌ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മഹാരാഷ്‌ട്ര കടുവ സംരക്ഷണത്തിന്റെ ഗുഡ്‌വില്‍ അംബാസഡറാകും

single-img
17 August 2015

sachinക്രിക്കറ്റ്‌ താരം  സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മഹാരാഷ്‌ട്രയുടെ കടുവ സംരക്ഷണത്തിന്റെ ഗുഡ്‌വില്‍ അംബാസഡറാകും. മഹാരാഷ്‌ട്ര വനം വകുപ്പ്‌ മന്ത്രി സുധീര്‍ മുംഗാതിവാറിന്  സച്ചിന്‍ കത്തയച്ചു . ജൂലൈ 29ന്‌ ലോക കടുവ ദിനത്തില്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ പദ്ധതിയുടെ അംബാസഡറാകുന്നതിന്‌ മഹാരാഷ്‌ട്ര സര്‍ക്കാര്‍ സച്ചിന്റെയും അമിതാബ്‌ ബച്ചന്റെയും അനുമതി തേടിയിരുന്നു.