എസ്‌.എന്‍.ഡി.പിക്ക്‌ എതിരെ ആഞ്ഞടിച്ച്‌ പിണറായി വിജയന്‍ വീണ്ടും രംഗത്ത്‌

single-img
17 August 2015

TH30_PINARAYI_VIJAY_516498fഎസ്‌.എന്‍.ഡി.പിക്ക്‌ എതിരെ ആഞ്ഞടിച്ച്‌ പിണറായി വിജയന്‍ വീണ്ടും രംഗത്ത്‌. ശ്രീനാരായണ ഗുരുവിനെ ജാതിയുടെ കള്ളിയിലാക്കാന്‍ ശ്രമിക്കുന്നവര്‍ ഏറ്റവും വലിയ ഗുരുനിന്ദയാണ്‌ നടത്തുന്നതെന്ന്‌ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്‍.ഗുരുവിന്റെ ആശയങ്ങളില്‍നിന്ന്‌ വ്യതിചലിക്കുന്നവര്‍ തെറ്റ്‌ തിരുത്തുക എന്നതാണ്‌ ഏറ്റവും വലിയ ഗുരു സ്‌മരണ എന്നും അദ്ദേഹം പറഞ്ഞു.