ഗംഗ, യമുന നദികളില്‍ വിഗ്രഹങ്ങള്‍ ഒഴുക്കുന്നത് കോടതി നിരോധിച്ചു

single-img
17 August 2015

download (1)ഗണേശ്‌  ചതുര്‍ത്ഥി, ദുര്‍ഗാപൂജ തുടങ്ങിയ ഉത്സവങ്ങളുടെ ഭാഗമായി ഗംഗ, യമുന തുടങ്ങിയ നദികളില്‍ വിഗ്രഹങ്ങള്‍ ഒഴുക്കുന്നത്  നിരോധിച്ചു . നദികളിലെ മലിനീകരണം തടയുന്നതിന്റെ ഭാഗമായി അലഹബാദ്‌ കോടതിയാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.നിരോധനം ലംഘിക്കപ്പെടുന്നില്ലെന്ന്‌ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ പരിശോധിച്ച്‌ ഉറപ്പുവരുന്നണമെന്ന്  കോടതി വ്യക്‌തമാക്കി.