വിഴിഞ്ഞം തുറമുഖ പദ്ധതി പറഞ്ഞ സമയത്തിന് മുൻപ് പൂർത്തിയാക്കും: ഗൗതം അദാനി

single-img
17 August 2015

downloadവിഴിഞ്ഞം തുറമുഖ പദ്ധതി  പറഞ്ഞ സമയത്തിന് മുൻപ്  പൂർത്തിയാക്കുമെന്ന്  അദാനി പോർട്സ് ഉടമ ഗൗതം അദാനി . വിഴിഞ്ഞം പദ്ധതി തങ്ങളുടെ അഭിമാന പദ്ധതികളിൽ ഒന്നാണെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദാനി ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ ഒന്നിന് തന്നെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും അദാനി പറഞ്ഞു. അതേസമയം, വിഴിഞ്ഞം പദ്ധതിക്ക് പണം ഒരു പ്രശ്നമല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.