മലയാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ പുതുവർഷം ആശംസിച്ചു

single-img
17 August 2015

NARENDRA_MODI_2511693fയു.എ.ഇ: ചിങ്ങം ഒന്നാം തീയതിയായ ഇന്ന് പുതുവർഷം ആഘോഷിക്കുന്ന മലയാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി   ട്വിറ്ററിലൂടെ ആശംസകൾ നേർന്നു.

‘മലയാളി സമൂഹത്തിന് പുതുവത്സരാശംസകൾ. ഈ വർഷം സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ” എന്ന് മോദി ട്വീറ്റ് ചെയ്തു. യു.എ.ഇയിൽ നിന്നും ഈ ദിവസം ആശംസിക്കാനായതിന്റെ സന്തോഷവും അദ്ദേഹം പങ്ക് വച്ചു.