അഫ്ഗാനിസ്ഥാനിലെ വീടിന് തീപിടിച്ച് 10 പേർ മരിച്ചു

single-img
17 August 2015

fire-01കാബൂൾ: അഫ്ഗാനിസ്ഥാനിലെ വീടിന് തീപിടിച്ച് 10 പേർ മരിച്ചു. ഹെരാത്ത് നഗരത്തില്‍ നടന്ന അത്യാഹിതത്തില്‍ നാല് സ്ത്രീകളും മൂന്ന് കുട്ടികളും മൂന്ന് പുരുഷൻമാരുമാണ് മരിച്ചത്. അപകടത്തിൽ വീട് മുഴുവനായും കത്തിനശിച്ചു. വീടിനുള്ളിൽ പാചകവാതകം ചോർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം