വല്ലാര്‍പാടം പദ്ധതിയുമായി മുന്നോട്ടു പോകാനാകില്ലെന്ന് ദുബായ് പോര്‍ട്ട് വേള്‍ഡ്; പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയാലാണ് ഇക്കാര്യം അറിയിച്ചത്

single-img
17 August 2015

VALLARPADAmകൊച്ചി: വല്ലാര്‍പാടം പദ്ധതിയുമായി മുന്നോട്ടു പോകാനാകില്ലെന്ന് ദുബായ് പോര്‍ട്ട് വേള്‍ഡ്. കബോട്ടാഷ് നിയമത്തിലെ വ്യവസ്ഥകളാണ് പദ്ധതിക്ക് തടസമെന്ന് ഡിപി വേള്‍ഡ് സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചത്.