വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളാകുന്ന കുഞ്ഞിരാമായണത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

single-img
17 August 2015

വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന കുഞ്ഞിരാമായണത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നവാഗതനായ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗള്‍ഫുകാരനായ കുഞ്ഞിരാമനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ശ്രിന്ദ അസബ്, നീരജ് മാധവ്, മാമുക്കോയ, പ്രദീപ്, സുധീര്‍ കരമന, ബിജുക്കുട്ടന്‍ എന്നിവരും പ്രധാന താരങ്ങളാണ്. ചിത്രത്തിലെ ഗാനങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

[mom_video type=”youtube” id=”iSxYYphno1s”]