പ്രധാനമന്ത്രി ദുബൈ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യും

single-img
17 August 2015

366503-modi-at-dubai-ani-twitterയുഎഇയില്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ദുബൈ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെത്തും. 9.30 ഓടുകൂടി പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. അമ്പത്തിനായിരത്തില്‍ അധികം ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.  കലാപരിപാടികളും  അരങ്ങേറും .