ഭാരതത്തിന് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ലോകപ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ

single-img
16 August 2015

paulo-facebook-post

69മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഭാരതത്തിന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ലോകപ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നത്.

ഐ ലവ് ഇന്ത്യ എന്നെഴുതിയ ഒരു ചിത്രം പോസ്റ്റു ചെയ്താണ് അദ്ദേഹം തന്റെ സ്വാതന്ത്രഎ്യ ദിനാശംസകള്‍ വെളിപ്പെടുത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് പേരാണ് ലൈക്ക് ചെയ്തു. പതിനായിരക്കണക്കിന് ഷെയറും ചിത്രത്തിന് കിട്ടിയിട്ടുണ്ട്.