ചാവക്കാട് കോൺഗ്രസ് പ്രവർത്തകന്റെ മരണം :അന്വേഷണം പ്രഹസനം എന്ന് പിണറായി വിജയൻ

single-img
16 August 2015

TH30_PINARAYI_VIJAY_516498fചാവക്കാട് കോൺഗ്രസ് പ്രവർത്തകന്റെ  മരണത്തിൽ പൊലീസ് നടത്തുന്ന അന്വേഷണം പ്രഹസനമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ . പൊലീസിന്റെ കൈയും കാലും ബന്ധിച്ച് അന്വേഷണം പ്രഹസനമാക്കുകയാണ് സർക്കാർ ചെയ്യുന്നത്.   മരിച്ച ഹനീഫയുടെ വീട് സന്ദർശിച്ചശേഷം അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.  സത്യസന്ധമായ അന്വേഷണ നടത്താനുള്ള സംഘത്തെ സർക്കാർ നിയോഗിക്കണം എന്നും പിണറായി വിജയൻ പറഞ്ഞു.