ലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പ്:സൈന ഫൈനലിൽ

single-img
16 August 2015

saina-ap-mലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിൽ ലോക രണ്ടാം റാങ്കുകാരി സൈന നെഹ്‌വാൾ ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ഇൻഡോനേഷ്യയുടെ ലിൻഡാവെനി ഫനെട്രിയെ 21-17, 21-17 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സൈന ഫൈനലിലേക്ക് കടന്നത് . ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക ബാഡ്മിന്റൺ ഫൈനലിൽ പ്രവേശിക്കുന്നത്.