ലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പ്:സൈനയ്ക്ക് വെള്ളി

single-img
16 August 2015

sainaലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ സൈനയ്ക്ക് പരാജയം. ഫൈനലിൽ ലോക ഒന്നാം നമ്പർ താരം കരോളിന മാരിനോട് 16-21, 19-21 എന്ന നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈനയുടെ പരാജയം.
ലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ താരമാണ് സൈന.നേരത്തെ 1983ൽ പ്രകാശ് പദുകോൺ വെങ്കലം നേടിയിരുന്നു.