അന്നമനടയില്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

single-img
16 August 2015

downloadഅന്നമനടയില്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മാള കുഴൂര്‍ സ്വദേശി വിഷ്ണു, ആല്‍ഫി എന്നിവരാണ് മരിച്ചത്.4 മണിയോടെയാണ് അപകടമുണ്ടായത്. മാളയില്‍ നിന്നും അന്നമനടയിലേക്ക് പോകുകയായിരുന്നു ഇവര്‍. ഇതിനിടയില്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചു.