പെട്രോൾ ഡീസൽ വില കുറച്ചു

single-img
15 August 2015

download (1)പെട്രോളിന് ലിറ്ററിന് 1.27 രൂപയും ഡീസലിന് ലിറ്ററിന് 1.17 രൂപയും കുറച്ചു. പുതിയ വില വെള്ളിയാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു. തുടർച്ചയായി നാലാം തവണയാണ് പെട്രോൾ-ഡീസൽ വിലയിൽ കുറവു വരുത്തുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞതിനെ തുടർന്നാണ് പൊതു മേഖലാ എണ്ണക്കമ്പനികൾ ഇന്ധനവില കുറയ്ക്കാന്‍ തയ്യാറായത്.