ബീഹാറിൽ ഐക്യജനതാദൾ എം.എൽ.എ ബി.ജെ.പിയിൽ

single-img
14 August 2015

downloadബീഹാറിൽ  തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ഐക്യജനതാദളിന് തിരിച്ചടി നൽകി വിമത എം.എൽ.എ രാജീവ് രഞ്ജൻ ബി.ജെ.പിയിലേക്ക് . മുഖ്യമന്ത്രി നിതാഷ് കുമാറിന്റെ സ്വദേശമായ നളന്ദ ജില്ലയിലെ ഇസ്ലാംപൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് രാജീവ് രഞ്ജൻ. വ്യാഴാഴ്ച പാറ്റനയിലെ ബി.ജെ.പി ആസ്ഥാനത്തു നടന്ന ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ മംഗൾ പാണ്ഡെയാണ് രഞ്ജന് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചത്.