സൈന ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍

single-img
14 August 2015

Sainaഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ . ലോക രണ്ടാം നമ്പര്‍ താരമായ സൈന ആറാം നമ്പര്‍ താരം ചൈനയുടെ വാങ്‌ യിഹാനെ പരാജയപ്പെടുത്തിയാണ്‌ സൈന  സെമി യിൽ കടന്നത് . സ്‌കോര്‍: 21-15, 19-21, 21-19.