അതിർത്തിയിൽ പാക് സേന വെടിനിർത്തൽ ലംഘനം തുടരുന്നു

single-img
14 August 2015

M_Id_345656_India_borderജമ്മു കാശ്മീർ അതിർത്തിയിൽ പാക് സേന വെടിനിർത്തൽ ലംഘനം തുടരുന്നു. പൂഞ്ചിലെ ഷാപൂർ സെക്ടറിൽ വെള്ളിയാഴ്ച പുലർച്ചെയാണ് പാക് സേന വെടിയുതിർത്തത്. ഇന്ത്യ തിരിച്ചും വെടിവച്ചു. കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ 45 തവണയാണ് വെടിനിർത്തൽ ലംഘനം ഉണ്ടായിരിക്കുന്നത്.