സൈനിക സേവാ മെഡലുകള്‍ പ്രഖ്യാപിച്ചു

single-img
14 August 2015

redfortന്യൂഡല്‍ഹി: സൈനിക സേവാ മെഡലുകള്‍ പ്രഖ്യാപിച്ചു. പത്ത് പേര്‍ക്ക് ശൗര്യചക്രയും രണ്ട് പേര്‍ക്ക് കീര്‍ത്തിചക്രയുമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. കരസേന ലഫ്. കേണല്‍ നെക്റ്റാര്‍ സഞ്ജന്‍ ബാം, സുബേദാര്‍ രാജേഷ് കുമാര്‍ എന്നിവര്‍ക്കാണ് കീര്‍ത്തിചക്ര.