ദ്രോണാചാര്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

single-img
14 August 2015

Dronacharya-Awardന്യൂഡല്‍ഹി: ദ്രോണാചാര്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നീന്തല്‍ പരിശീലകന്‍ നിഹാര്‍ അമീന്‍, ബോക്സിങ് പരിശീലകന്‍ സ്വതന്തര്‍ രാജ് സിങ്, ഭാരദ്വഹന പരിശീലക ശ്യാമള ഷെട്ടി, പാരാലിമ്പിക്സ് വിഭാഗത്തില്‍ നവാല്‍ സിങ് എന്നിവര്‍ക്ക് ദ്രോണാചാര്യ നല്‍കാനാണ് തീരുമാനം. ദീപാങ്കര്‍ ഭട്ടാചാര്യ അധ്യക്ഷനായ സമിതിയാണ് കായിക മന്ത്രാലയത്തോട് ശിപാര്‍ശ ചെയതത്.