കാശ്‌മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികൻ കൊല്ലപ്പെട്ടു; രണ്ടു പേർക്ക് പരിക്കേറ്റു

single-img
9 August 2015

download (4) കാശ്‌മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികൻ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു. നിയന്ത്രണ രേഖയിലെ താങ്ധർ പ്രദേശത്ത് ഇന്നലെ അർദ്ധരാത്രിയായിരുന്നു ആക്രമണം.  ആയുധങ്ങളുമായി ആറ് തീവ്രവാദികളാണ് നിയന്ത്രണ രേഖയിലൂടെ ശനിയാഴ്ച രാത്രി നുഴഞ്ഞ് കയറിയത്.ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.നേരത്തെ കഴിഞ്ഞ ദിവസം ഉധംപൂരിൽ നിന്ന് ഒരു പാക് ഭീകരനെ ജീവനോടെ പിടികൂടിയിരുന്നു.ഇയാളെ  ചോദ്യം ചെയ്യുന്നത് തുടരുകയാണ്.