ബെംഗളൂരു സ്‌കൂളില്‍ വീണ്ടും പീഡനം;മൂന്നുവയസ്സുകാരി പീഡനത്തിനിരയായി

single-img
4 August 2015

bengaluru-child-assaulted-in-school_650x400_71438664655 (1)പീഡനത്തിനിരയായതിനെ തുടർന്ന് ബെംഗളൂരുവിലെ മൂന്ന് വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്കൂളിൽ വെച്ചാണു കുഞ്ഞ് പീഡനത്തിനു ഇരയായത്.സംഭവത്തില്‍ സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റിലായതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ദിരാ നഗറിലുള്ള സ്കൂളിൽ വെച്ചാണു കിട്ടി പീഡനത്തിനിരയായത്

കഴിഞ്ഞ വര്‍ഷം ബെംഗളൂരു ഓര്‍ക്കിഡ്‌സ് സ്‌കൂളില്‍ കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥിയും വിബ്‌ജ്യോര്‍ ഹൈ സ്‌കൂളില്‍ ആറു വയസ്സുകാരിയും പീഡിപ്പിക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നന്നു.