ഭീകരർക്ക് പോലും വധശിക്ഷ നൽകരുത്:കോൺഗ്രസ് എം.പി ശശി തരൂർ

single-img
2 August 2015

download (2)ഭീകരർക്ക് പോലും വധശിക്ഷ നൽകരുത് എന്നാണ് തന്റെ അഭിപ്രായമെന്ന് കോൺഗ്രസ് എം.പി ശശി തരൂർ ഭീകരരെ, പരോളില്ലാതെ ജീവിതകാലം മുഴുവൻ ജയിലിൽ അടയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 
143 രാജ്യങ്ങൾ ഇതിനോടകം തന്നെ വധശിക്ഷ നിറുത്തലാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഇന്ത്യ ഈ രീതി പിന്തുടരേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.വധശിക്ഷ എന്നത് പ്രാകൃതമായ രീതിയാണ്. വധശിക്ഷ വിധിക്കുന്പോൾ നമ്മൾ പ്രാകൃത കാലത്തേക്ക് മടങ്ങിപ്പോവുകയാണ് എന്ന് തരൂർ പറഞ്ഞു.