ഇന്ത്യൻ ടെന്നീസ് താരം സാനിയാ മിർസയെ രാജീവ് ഗാന്ധി ഖേൽ രത്നയ്ക്ക് ശുപാർശ ചെയ്തു

single-img
2 August 2015

download (1)ഇന്ത്യൻ ടെന്നീസ് താരം സാനിയാ മിർസയെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്നയ്ക്ക് കേന്ദ്ര കായിക മന്ത്രാലയം ശുപാർശ ചെയ്തു.  പുരസ്കാര കമ്മിറ്റിയാണ് ഇനി ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈകൊള്ളാൻ ഉള്ളത്   . സാനിയയും സ്വിസ് താരം  മാർട്ടിന ഹിംഗിസും ചേർന്ന് ജൂലായിൽ വിംബിൾഡൺ വനിതാ ഡബിൾസ് കിരീടം സ്വന്തമാക്കിയിരുന്നു.