അഡ്വക്കേറ്റ് ജനറലിന് എതിരായ വിമര്‍ശനത്തില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഒപ്പം: മുഖ്യമന്ത്രി

single-img
2 August 2015

download (4)അഡ്വക്കേറ്റ് ജനറലിന് എതിരായ വിമര്‍ശനത്തില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഒപ്പമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എജി ഓഫീസിലെ അഭിഭാഷകരെ നിയമിച്ചത് സര്‍ക്കാരാണ്. താനും നിയമമന്ത്രിയും അബ്കാരികളാണെങ്കില്‍ മാത്രമേ ഗവണ്‍മെന്റ് പ്ലീഡര്‍മാരും അബ്കാരികളാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ സര്‍ക്കാര്‍ കേസുകളില്‍ അഭിഭാഷകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി കെ എം മാണി പറഞ്ഞു.