പെന്‍ഡ്രൈവിലാക്കി പുതിയ ചിത്രങ്ങൾ വില്‍പ്പന നടത്തിവന്നയാള്‍ പിടിയിൽ

single-img
2 August 2015

downloadതമിഴ് ചിത്രം ബാഹുബലി, ഹിന്ദി സിനിമ ബജ്‌റംഗി ബായിജാന്‍ എന്നിവ പെന്‍ഡ്രൈവിലാക്കി 50 രൂപ നിരക്കില്‍ ഹൈക്കോടതി ഭാഗത്തുള്ള കടയില്‍ വില്‍പ്പന നടത്തിവന്നയാള്‍ പിടിയിലായി. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി സലീം എന്നയാളാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.