മണിപ്പൂരിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 20 മരണം

single-img
1 August 2015

manipur1മണിപ്പൂരിലെ ചണ്ഡേൽ ജില്ലയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു ചെറു ഗ്രാമം മണ്ണിനടിയിലായി. ഇതുവരെ 20 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ കനത്ത മഴയായിരുന്നു. മോശം കാലാവസ്ഥയെത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല.നിരവധി പേർ മണ്ണിനടിയിൽപ്പെട്ടിരിക്കകയാണെന്നാണ് കരുതുന്നത്.