മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തീവ്രവാദ ഭീഷണിയെന്ന് തമിഴ്നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പാക്ക് തീവ്രവാദ സംഘടനകളുടെ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ തുടങ്ങി പാക്ക് തീവ്രവാദ

ജര്‍മനിയിൽ ഫോക്സ് വാഗണ്‍ കാര്‍ നിര്‍മ്മാണ ഫാക്ടറിയില്‍ റോബോട്ട് യുവാവിനെ കൊലപ്പെടുത്തി

ബെര്‍ലിന്‍: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഫോക്സ്വാഗണ്‍ കാര്‍ നിര്‍മ്മാണ ഫാക്ടറിയില്‍ റോബോട്ട് യുവാവിനെ കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. 22കാരനാണ് റേബോട്ടിന്‍െറ

യു.ഡി.എഫിലേക്കുള്ള കോണ്‍ഗ്രസിന്റേയും വീക്ഷണത്തിന്റേയും ക്ഷണം സി.പി.ഐ പരസ്യമായി തള്ളി

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യു.ഡി.എഫിലേക്കുള്ള കോണ്‍ഗ്രസിന്റെ ക്ഷണം സി.പി.ഐ പരസ്യമായി തള്ളി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ

നൈജീരിയയിൽ നോമ്പുതുറക്കുന്ന സമയത്ത് ബോകോ ഹറാം തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടു

അബുജ: നൈജീരിയയിൽ 80 ഓളം പേരെ ബോകോ ഹറാം തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. ഏഴ് കാറുകളിലും ഒന്‍പത് മോട്ടോര്‍ സൈക്കിളുകളിലുമായി എത്തിയ

പറവൂര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ക്രൈംബ്രാഞ്ച്; അസിസ്റ്റന്‍റ് പബ്ളിക് പ്രോസിക്യൂട്ടറെ ചുമതലയില്‍ നിന്ന് ഒഴിവാക്കി

കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ക്രൈംബ്രാഞ്ച്. ഇതേതുടര്‍ന്ന് അസിസ്റ്റന്‍റ് പബ്ളിക് പ്രോസിക്യൂട്ടര്‍ അയൂബ് ഖാനെ കേസിന്‍െറ ചുമതലയില്‍

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണവും നടത്തിപ്പും ഏല്‍പ്പിച്ചുകൊണ്ട് വെള്ളിയാഴ്ച അദാനി പോര്‍ട്‌സിന് കത്ത് നല്‍കും- മന്ത്രി കെ.ബാബു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണവും നടത്തിപ്പും ഏല്‍പ്പിച്ചുകൊണ്ട് വെള്ളിയാഴ്ച തന്നെ അദാനി പോര്‍ട്‌സിന് കത്ത് നല്‍കുമെന്ന് മന്ത്രി കെ.ബാബു അറിയിച്ചു.

എം.പിമാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും മുന്‍ എം.പിമാര്‍ക്കുള്ള പെന്‍ഷനും ഇരട്ടിയോളം വര്‍ധിപ്പിക്കാൻ ശുപാര്‍ശ

ന്യൂഡല്‍ഹി: എം.പിമാർക്കും മുൻ എം.പിമാർക്കും ഇനി അച്ചാദിൻ. എം.പി.മാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും മുന്‍ എം.പി.മാര്‍ക്കുള്ള പെന്‍ഷനും ഇരട്ടിയോളം വര്‍ധിപ്പിക്കണമെന്ന് പാര്‍ലമെന്റ്

അഴിമതി വിരുദ്ധ ജനാധിപത്യമുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നതായി പിസി ജോര്‍ജ്

തിരുവനന്തപുരം: അരുവിക്കരയില്‍ കെട്ടിവെച്ച കാശുപോയതിനാല്‍ സ്വയം രൂപവത്കരിച്ച അഴിമതി വിരുദ്ധ ജനാധിപത്യമുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നതായി പിസി ജോര്‍ജ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

റബ്ബറിന് കിലോയ്ക്ക് 150 രൂപ ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കും

തിരുവനന്തപുരം: റബ്ബറിന് കിലോയ്ക്ക് 150 രൂപ ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവ് വെള്ളിയാഴ്ച ധനവകുപ്പ് പുറത്തിറക്കും. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തും. നഴ്സുമാരുടെ ജോലി ആവശ്യാര്‍ത്ഥമുള്ള വിദേശ യാത്രകള്‍‌ക്ക് ഇമിഗ്രേഷന്‍

Page 76 of 83 1 68 69 70 71 72 73 74 75 76 77 78 79 80 81 82 83