July 2015 • Page 5 of 83 • ഇ വാർത്ത | evartha

പോക്കറ്റടിച്ചതിന്റെ പേരില്‍ നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു

തിരുവനന്തപുരത്ത് പോക്കറ്റടിച്ചതിന്റെ പേരില്‍ നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു. തിരുവനന്തപുരം കരിമഠം കോളനി സ്വദേശി ബിനുവാണ് മരിച്ചത്. ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശിയുടെ പോക്കറ്റടിക്കാന്‍ ശ്രമിച്ച ബിനുവിനെ നാട്ടുകാര്‍ …

യൂദാസായി അഭിനയിച്ച് ശശികലിംഗ ഹോളിവുഡിലുമെത്തി; മലയാള സൂപ്പര്‍താരങ്ങള്‍ക്കും മേലേ പ്രതിഫലത്തോടെ

പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകര്‍ക്കിടയിലേക്ക് കടന്നു വന്ന നടന്‍ ശശികലിംഗ ഹോളിവുഡിലും തന്റെ അഭിനയമികവ് തെളിയിച്ചു. അതും മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ …

കനത്ത വെയിലിലും പ്രിയ അബ്ദുള്‍കലാമിനെ ഒരുനോക്ക് കാണാന്‍ ജന്മനാട്ടില്‍ കാത്തിരുന്നത് പതിനായിരങ്ങള്‍

കനത്ത വെയിലിലും പ്രിയ അബ്ദുള്‍കലാമിനെ ഒരുനോക്ക് കാണാന്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് ജന്മനാട്ടില്‍ കാത്തിരിക്കുന്നത്. തങ്ങളുടെ നാടിനെ പ്രശസ്തിയുടെ ഉഏയരങ്ങളിലെത്തിച്ച നായകന് ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ജനങ്ങള്‍ …

സുപ്രീംകോടതിയില്‍ വധശിക്ഷയ്‌ക്കെതിരെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍ നല്‍കിയ ഹര്‍ജി തള്ളി

സുപ്രീംകോടതിയില്‍ വധശിക്ഷയ്‌ക്കെതിരെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍ നല്‍കിയ ഹര്‍ജി തള്ളി. ഈമാസം 30ന് വധശിക്ഷ നടപ്പിലാക്കാനുള്ള ടാഡാകോടതി ഉത്തരവ് ചോദ്യം ചെയ്താണ് മുംബൈ സ്‌ഫോടനകേസിലെ …

സഹപാഠിയും ആത്മസുഹൃത്തുമായിരുന്ന മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനെ അവസാനമായി കാണാന്‍ പ്രായാവശതകളെ മറന്ന് ഡോ. അബ്ദുള്‍ കരീം എത്തി

എണ്‍പത്തിയാറാം വയസില്‍ തന്റെ പ്രിയ കൂട്ടുകാരനെ ഒരു നോക്കു കാണാന്‍ അബ്ദുള്‍ കരീം എത്തി. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍കലാമിന്റെ സഹപാഠിയും ആത്മസുഹൃത്തുമായിരുന്ന ഡോ. …

ലോകപ്രശസ്തമായ കോഹിനൂര്‍ രത്‌നം ഇന്ത്യക്കു തിരിച്ചുകൊടുക്കണമെന്ന് ബ്രിട്ടീഷ് എംപി

ലോകപ്രശസ്തമായ കോഹിനൂര്‍ രത്‌നം ഇന്ത്യക്കു തിരിച്ചുകൊടുക്കണമെന്നു ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപി കീത്ത് വാസ് ആവശ്യപ്പെട്ടു. ഓക്‌സ്ഫഡ് യൂണിയനില്‍ ശശിതരൂര്‍ നടത്തിയ പ്രസംഗത്തിന്റെ ചുവട് പിടിച്ചാണ് കീത്ത് …

ബിജെപിയുമായി അയിത്തമില്ലെന്നു വെള്ളാപ്പള്ളി; തുഷാര്‍ രാജ്യസഭയിലേക്കെന്ന് അഭ്യൂഹം

എസ്എന്‍ഡിപി യോഗത്തിനു ബിജെപിയുമായി രാഷ്ട്രീയ അയിത്തമില്ലെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. …

പുതിയ ഭരണഘടന നിലവില്‍ വരുമ്പോള്‍ ലോകത്തിലെ ഒരേയൊരു ഹിന്ദു രാജ്യമെന്ന പദവി വീണ്ടും നേപ്പാളിന് ലഭിക്കും

നേപ്പാള്‍ മതേതരമല്ലാതാകുന്നു. പുതിയ ഭരണഘടന നിലവില്‍ വരുമ്പോള്‍ ലോകത്തിലെ ഒരേയൊരു ഹിന്ദു രാജ്യമെന്ന ബഹുമതി വീണ്ടും നേപ്പാളിന് തിരികെ ലഭിക്കാന്‍ സാധ്യത. ഇന്ത്യയുടെ പാത പിന്‍തുടര്‍ന്നുകൊണ്ട് ഭരണഘടനയില്‍ …

പാകിസ്താന്‍ ഭീകരര്‍ നടത്തുന്ന ആക്രമണങ്ങളെ പേടിച്ച് അതിര്‍ത്തിയിലെ ജനങ്ങള്‍ എപ്പോഴും ഭീതിയോടെ കഴിയുമ്പോള്‍ ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്ന് സൗരവ് ഗാംഗുലി

കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുളള ക്രിക്കറ്റ് ബന്ധം പുനപരിശോധിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി. ഈ ആവശ്യം ഉന്നയിച്ച് ബിസിസിഐയും രംഗത്ത് …

മാരകവിഷം തളിച്ച പച്ചക്കറികള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത് കേരളം അതിര്‍ത്തിയില്‍ തടഞ്ഞാല്‍ കേരളത്തിലേക്കുള്ള റോഡുകള്‍ തടയുമെന്ന് തമിഴ്‌നാട് കര്‍ഷക സംഘടനകള്‍

ആഗസ്ത് നാല് മുതല്‍ ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷന്‍ ഇല്ലാതെ കൊണ്ടുവരുന്ന പച്ചക്കറികള്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കേരളം തടഞ്ഞാല്‍ കേരള-തമിഴ്‌നാട് അതിര്‍ത്തി റോഡുകള്‍ ഉപരോധിക്കുകയും കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ തടയുകയും …