അതിര്‍ത്തി കടന്നെത്തുന്ന പഴവും പച്ചക്കറിയും ചെക്‌പോസ്റ്റുകളില്‍ പരിശോധിക്കണ്ടായെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി

അന്യസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന വിഷം കഴിക്കണ്ടായെന്ന് ജനങ്ങള്‍ തീരുമാനിച്ചാലും സര്‍ക്കാര്‍ സമ്മതിക്കില്ല. അതിര്‍ത്തി കടന്നെത്തുന്ന പഴവും പച്ചക്കറിയും ചെക്‌പോസ്റ്റുകളില്‍ പരിശോധിക്കണ്ടായെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഫോണില്‍ സംസാരിച്ചുകൊണ്ട് ഓട്ടോയില്‍ നിന്നും ഇറങ്ങിപ്പോയ യുവതി അടുത്ത് കിടന്നുറങ്ങിയ ഒന്നരവയസുള്ള സ്വന്തം കുഞ്ഞിെന എടുക്കാന്‍ മറന്നു

മൊബൈല്‍ ഫോണ്‍ സംസാരത്തിലായിപ്പോയ മാതാവ് ഒന്നരവയസുള്ള മകനെ അമ്മ ഓട്ടോയില്‍വച്ച് മറന്ന ശേഷം പിന്നീട് തിരക്കിനടന്നു. ഏറെനേരത്തെ നാടകീയതയ്‌ക്കൊടുവില്‍ കുഞ്ഞിനെ

ബെംഗളൂരു സ്‌ഫോടനക്കേസ്; അബ്ദുനാസര്‍ മഅ്ദനിയുടെ വിചാരണ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനക്കേസില്‍ അബ്ദുനാസര്‍ മഅ്ദനിയുടെ വിചാരണ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ എന്‍.ഐ.എ കോടതിയില്‍ സത്യവാങ്മൂലം

പ്രവാചകന്‍ മുഹമ്മദ് നബി ജീവിച്ചിരുന്ന കാലത്തെ ഖുറാന്റെ ഭാഗങ്ങള്‍ കണ്ടെത്തി

1,370 വര്‍ഷങ്ങള്‍ പഴക്കമുള്ള, പ്രവാചകന്‍ മുഹമ്മദ് നബി ജീവിച്ചിരുന്ന കാലത്തെ ഖുറാന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ബ്രിട്ടണിലെ ബിര്‍ബിന്‍ഗാം സര്‍വകലാശാലയിലെ ഗവേഷകര്‍

ഉത്തര്‍ പ്രദേശില്‍ ടിക്കറ്റ് ചോദിച്ച സുരക്ഷാ ജീവനക്കാരനെ എംഎല്‍എയുടെ മകനും സംഘവും ക്രൂരമായി മര്‍ദ്ദിച്ചു

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ ടിക്കറ്റ് ചോദിച്ച സുരക്ഷാ ജീവനക്കാരനെ എംഎല്‍എയുടെ മകനും സംഘവും ക്രൂരമായി മര്‍ദ്ദിച്ചു.  ലക്‌നൗവിലെ ഷോപ്പിങ് മാളിലാണ്

സി.പി.എം പാര്‍ട്ടി ആവശ്യങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നും ബക്കറ്റ് പിരിവ് ഒഴിവാക്കി ഇനി ചിട്ടി നടത്തും

ബക്കറ്റ് പിരിവ് സി.പി.എം ഉപേക്ഷിക്കുന്നു. പകരം ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ ചിട്ടി നടത്തി ഫണ്ട് ശേഖരിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. പാര്‍ട്ടി

കടല്‍ക്കൊലക്കേസ്; നാവികരെ വിട്ടുകിട്ടാന്‍ ഇറ്റലി രാജ്യാന്തര ട്രൈബ്യൂണലില്‍

റോം: കടല്‍ക്കൊലക്കേസ് പ്രതികളായ രണ്ടു നാവികരെ വിട്ടുകിട്ടാന്‍ ഇറ്റലി രാജ്യാന്തര ട്രൈബ്യൂണലില്‍.  ജര്‍മനിയിലെ ഹാംബര്‍ഗിലുള്ള രാജ്യാന്തര ട്രൈബ്യൂണലിലാണ് ഇറ്റലി ആവശ്യം

യുവനടി ശില്‍പയുടെ മരണം: ഒളിവിലായിരുന്ന കാമുകന്‍ പിടിയില്‍

സിനിമാ- സീരിയല്‍ നടി ശില്‍പയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ലിജിന്‍ എന്നയാളെയാണ് പോലീസ് പിടികൂടിയത്. തമ്പാനൂര്‍

ഓണച്ചന്തകള്‍ തുടങ്ങാന്‍ മന്ത്രിസഭായോഗം 100 കോടി രൂപ അനുവദിച്ചു; സ്‌കൂള്‍ക്കുട്ടികള്‍ക്ക് അഞ്ചുകിലോ അരിവീതം സൗജന്യമായി നല്‍കും

തിരുവനന്തപുരം: ഓണച്ചന്തകള്‍ തുടങ്ങാന്‍ മന്ത്രിസഭായോഗം 100 കോടി രൂപ അനുവദിച്ചു. ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണിത്.

പാര്‍ലമെന്‍റ് കാന്‍റീനില്‍ ഭക്ഷണത്തിന് നല്‍കിവരുന്ന വന്‍ സബ്സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയേക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് കാന്‍റീനില്‍ ഭക്ഷണത്തിന് നല്‍കിവരുന്ന വന്‍ സബ്സിഡി നിര്‍ത്തലാക്കിയേക്കും. 20ന് നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഇത് ചര്‍ച്ചയായത്. കോണ്‍ഗ്രസിനും

Page 19 of 83 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 83