അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് അടച്ചുപൂട്ടുന്നതാണ് ഉചിതം: ഹൈക്കോടതി

അഡ്വക്കറ്റ് ജനറൽ ഓഫീസ് പ്രവർത്തനം നിർത്തുന്നതാണ് നല്ലതെന്ന് ഹൈക്കോടതിയുടെ വിമർശനം.ഓപ്പറേഷൻ കുബേരയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

അത്യുഗ്ര വിഷമുള്ള പാമ്പുമായി 62കാരന്റെ ഒരു അടിപൊളി സെല്‍ഫി; സെല്‍ഫിക്കിടെ കടിയേറ്റ് ചികിത്സയിലിരുന്ന ശേഷം ആശുപത്രി വിട്ടപ്പോള്‍ ചെലവ് ഒരു കോടിയോളം രൂപ

അത്യുഗ്ര വിഷമുള്ള പാമ്പുമായി 62കാരനെടുത്ത ഒരു അടിപൊളി സെല്‍ഫിക്ക് ശേഷം ചെലവായത് ഏകദേശം !ഒരു കോടിയോളം രൂപ. പാമ്പു കടിയേറ്റ്

അര്‍ദ്ധസൈനിക വിഭാഗത്തില്‍ ആകെയുള്ളത് രണ്ടു ശതമാനം വനിതാ പ്രാതിനിധ്യം; അതില്‍ ആത്മഹത്യ ചെയ്‌തവര്‍ 40 ശതമാനം

ന്യൂഡല്‍ഹി: വെറും രണ്ടു ശതമാനം വനിതാ പ്രാതിനിധ്യമുള്ള അര്‍ദ്ധസൈനിക വിഭാഗത്തില്‍ 40 ശതമാനം പേര്‍ ആത്മഹത്യ ചെയ്‌തെന്ന്‌ റിപ്പോര്‍ട്ട്‌. സിആര്‍പിഎഫ്‌,

ചൈനയില്‍ യുവതി സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശേഷം കുക്കറിലിട്ട്‌ വേവിച്ചു

ബീജിംഗ്‌: ചൈനയില്‍ ജീവനക്കാരി സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശേഷം കുക്കറിലിട്ട്‌ വേവിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ സംഭവം. വാങ്ങ്‌ എന്ന യുവതി

വീടിനുള്ളില്‍ കടന്നെത്തി തന്റെ രണ്ടു വയസ്സുകാരി മകളെ ആക്രമിച്ച പുള്ളിപ്പുലിയെ മാതാവ് ജീവന്‍ പണയംവെച്ച് കീഴ്‌പ്പെടുത്തി

ഫോണില്‍ സംസാരിക്കുന്നതിനിടെ ഓട്ടോയില്‍ സ്വന്തം കുഞ്ഞിെന മറന്നുവെച്ച മലയാളിയായ യുവതിയുടെ വാര്‍ത്തയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നും സ്വന്തം കുഞ്ഞിനെ

ചക്കയുടെ ഉത്പാദനത്തിനും ഉപയോഗത്തിനും പ്രോത്സാഹനവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്

ചക്കയുടെ ഉത്പാദനത്തിനും ഉപയോഗത്തിനും പ്രോത്സാഹനവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. കേമന്ദ്ര കൃഷിമന്ത്രാലയത്തിന്റെ സമഗ്ര പച്ചക്കറിഉദ്യാനകൃഷി വികസനപദ്ധതിയിലും ഉഷ്ണമേഖലാ ഫലവര്‍ഗങ്ങളുടെ സംരക്ഷണത്തിനായുള്ള ഗവേഷണപദ്ധതിയിലും

കാഴ്ചയില്ലാത്ത മലയാളി മുസ്ലിം പ്രൊഫസര്‍ക്ക് ഡല്‍ഹിയില്‍ വീട് നിഷേധിച്ചതായി പരാതി

ന്യൂഡല്‍ഹി: കാഴ്ചയില്ലാത്ത മലയാളി പ്രൊഫസര്‍ക്ക് മുസ്ലിമായതിന്റെ പേരില്‍ ഡല്‍ഹിയില്‍ വീട് നിഷേധിച്ചതായി പരാതി. ആലുവ സ്വദേശിയും ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; വിരാട് കോഹ്ലി നായകന്‍

ന്യൂഡല്‍ഹി: ആഗസ്റ്റ് 12ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നയിക്കുന്ന പതിനഞ്ചംഗ ടീമിനെയാണ്

തേങ്ങയുടെ വിലയിടിവ്; അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: തേങ്ങയുടെ വിലയിടിവ് വിഷയത്തില്‍ കെ.വി.വിജയദാസ് എംഎല്‍എയുടെ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. തേങ്ങയുടെ വില

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്‌ക്ക് പ്രത്യേക സായുധ സംഘത്തെ നിയോഗിക്കും

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്‌ക്ക് പ്രത്യേക സായുധ സംഘത്തെ നിയോഗിക്കും. 124 പേര്‍ അടങ്ങുന്ന സുരക്ഷാ സേനയെ നിയോഗിക്കാനും ഇന്നു നടന്ന

Page 18 of 83 1 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 83