ദാരിദ്ര്യത്തിലും ഇല്ലായ്മകളിലും കൈത്താങ്ങുമായി സ്വന്തം നാടുമുഴുവന്‍ കൂട്ടുനിന്നപ്പോള്‍ ഹോങ്കോങ്ങില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 28 പേരെ പിന്തള്ളി മുഹമ്മയുടെ സ്വന്തം അശ്വതി ഇന്ത്യയ്ക്ക് വേണ്ടി നേടിയെടുത്തത് റെക്കോര്‍ഡോടെ സ്വര്‍ണ്ണം

ഒരു നാടിന്റെ പ്രയത്‌നവും പ്രാര്‍ത്ഥയും വിഫലമായില്ല. നാട് തനിക്കു നല്‍കിയ സ്‌നേഹത്തിന്  മുഹമ്മക്കാരി അശ്വതി പകരം നല്‍കിയത് റെക്കോര്‍ഡോടെ സ്വര്‍ണ്ണം.

ചന്ദ്രശേഖർ ആസാദിന്റെ പേരിൽ രമൺ സിംഗും അജയ് മാക്കനും പോസ്റ്റ് ചെയ്തത് ഭഗത് സിംഗിന്റെ ചിത്രം

ചന്ദ്രശേഖർ ആസാദിന്റെ ജന്മദിനത്തിൽ ബിജെപി മുഖ്യമന്ത്രി രമൺ സിംഗും കോൺഗ്രസ് നേതാവ് അജയ് മാക്കനും സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തത്

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

അട്ടപ്പാടിയില്‍ ശിശുമരണം. ഷോളയൂരിലെ വിജയലക്ഷ്മി- നാഗരാജന്‍ ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള കുഞ്ഞാണു മരിച്ചത്. ഹൃദയവാല്‍വിനുണ്ടായ രോഗമാണു മരണകാരണം.

പാർലമെന്റിൽ പുകവലിക്ക് പ്രത്യേക മുറിവേണമെന്ന് എംപിമാര്‍

ദില്ലി: പാർലമെന്റിനുള്ളിൽ പുകവലിക്കാൻ പ്രത്യേക സ്ഥലം വേണമെന്ന ആവശ്യവുമായി ഭരണ – പ്രതിപക്ഷ ഭേദമന്യേ എംപിമാർ രംഗത്ത്. ഈ ആവശ്യത്തിനായി

വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന യുവതി പിടിയില്‍

തൃശ്ശൂര്‍: വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന യുവതി പിടിയില്‍. തൃശ്ശൂര്‍ പേരാമംഗം സ്വദേശിനി സീനത്താണ് പോലീസ് പിടിയിലായത്. ഇവരുടെ

എജിയുടെ ഓഫീസിനെതിരെ ഹൈക്കോടതി പരാമര്‍ശം; പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയനോട്ടീസ് നല്‍കി

തിരുവനന്തപുരം: എജിയുടെ ഓഫീസിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയനോട്ടീസ് നല്‍കി. അഡ്വക്കറ്റ് ജനറല്‍ ഓഫീസ്

ആനവേട്ട: വാസുവിനെ ഒളിവിൽ കഴിയാൻ സഹായിച്ച തോട്ടം ഉടമ മനോജ് അറസ്റ്റിൽ

ആനവേട്ടകേസിൽ വാസുവിനെ ഒളിവിൽ കഴിയാൻ സഹായിച്ച തോട്ടം ഉടമ മനോജ് അറസ്റ്റിൽ.കേസിലെ പ്രതി ഐക്കരമറ്റം വാസു ആത്മഹത്യ ചെയ്തിരുന്നു.അറസ്റ്റ് ചെയ്ത

ബാർ കോഴക്കേസിൽ ആരോപണവിധേയനായ ധനമന്ത്രിയെ സർക്കാർ വിശുദ്ധനാക്കി: പ്രതിപക്ഷ നേതാവ് വി.എസ്

ബാർ കോഴക്കേസിൽ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണിയെ വിജിലൻസിനെ ഉപയോഗിച്ച് സർക്കാർ വിശുദ്ധനാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. കെ.എം.മാണിയും എക്സൈസ്

തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി.ഇക്കാര്യം ഇന്‍റലിജന്‍സ് എ‍ഡിജിപിയുമായി സംസാരിച്ചുവെന്നും ചെരുപ്പേറുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം പള്ളിച്ചലിൽ മുഖ്യമന്ത്രിക്ക് നേരെ ചെരിപ്പേറ്

തിരുവനന്തപുരം പള്ളിച്ചലിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനത്തിനു നേരെ ചെരിപ്പേറ്. സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെയാണ് ചെരുപ്പേറുണ്ടായത്. ഗ്രാമപഞ്ചായത്ത് നിര്‍മിച്ച നീന്തല്‍കുളത്തിന്റെ ഉദ്ഘാടനത്തിനെത്തിയ

Page 17 of 83 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 83