2022ലെ വിന്റര്‍ ഒളിമ്പിക്‌സിന്‌ ബെയ്‌ജിങ്‌ വേദിയാകും

single-img
31 July 2015

150731164333-olympic-bid-liu-delievers-speech-exlarge-1692022ലെ വിന്റര്‍ ഒളിമ്പിക്‌സിന്‌ ചൈനയിലെ ബെയ്‌ജിങ്‌ വേദിയാകും. മലേഷ്യയിലെ കൊലാലംപൂരില്‍ വെള്ളിയാഴ്‌ച നടന്ന അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയിലാണ്‌ തീരുമാനം. കസാക്കിസ്‌ഥാനിലെ അല്‍മാട്ടിയെ മറികടന്നാണ്‌ ബെയ്‌ജിങ്‌ അവസരം സ്വന്തമാക്കിയത്‌.